EDUCATION

NEWSEDUCATION

യൂത്ത് ആണോ ..? കാശ്മീരും ലഡാക്കും സൗജന്യമായി കാണാൻ അവസരം| Yuva Sangamam Phase 6 Registration

കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള യുവസംഗമം ആറാം ഘട്ടത്തിലേക്ക് (Yuva Sangamam Phase 6) അപേക്ഷ ക്ഷണിച്ചു. യാത്രാചെലവ് പൂർണ്ണമായും സൗജന്യം.

Read More
EDUCATIONCOURSE

പാചകകലയിൽ അന്താരാഷ്ട്ര കരിയർ: ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം | Indian Culinary Institute Admission

Indian Culinary Institute Admission
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ (ICI) ബി.ബി.എ, എം.ബി.എ ഇൻ കളിനറി ആർട്സ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.

Read More
DISTANCE EDUCATIONADMISSIONEDUCATION

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിഗ്രി, പി.ജി അഡ്മിഷൻ തീയതി നീട്ടി | SGOU Admission 2026

ഡിഗ്രിയോ പി.ജിയോ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത! 🎓✨

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ (SGOU) വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി, പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇപ്പോൾ മാർച്ച് 20 വരെ നീട്ടിയിരിക്കുകയാണ്.

ബി.എ, ബി.കോം, ബി.ബി.എ, എം.കോം തുടങ്ങി നിരവധി യു.ജി.സി അംഗീകൃത കോഴ്സുകളാണ് ഇവിടെയുള്ളത്. 📚

ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, മറ്റ് സർവ്വകലാശാലകളിൽ റെഗുലർ ആയി ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ‘ഡ്യുവൽ ഡിഗ്രി’ (Dual Degree) സംവിധാനം വഴി ഇതിലും പ്രവേശനം നേടാം! അതായത് ഒരേസമയം രണ്ട് ഡിഗ്രികൾ സ്വന്തമാക്കാം! 🤩🎓

ഏതൊക്കെയാണ് കോഴ്സുകൾ? യോഗ്യതകൾ എന്തൊക്കെയാണ്? അപേക്ഷിക്കേണ്ട ലിങ്ക് ഏതൊക്കെയാണ് എന്ന് കൃത്യമായി അറിയാൻ 👇

#SGOUAdmission2026 #SreeNarayanaGuruOpenUniversity #DistanceEducation #DualDegree #KeralaUniversityNews #DegreeAdmission #CareerLokam #HigherEducationKerala

Read More
EDUCATIONMEDICALNEWS

നീറ്റ് യു.ജി 2026 അപേക്ഷയിൽ തെറ്റുകൾ തിരുത്താം | NEET UG 2026 Correction Window

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് യു.ജി (NEET UG 2026) അപേക്ഷകളിലെ തെറ്റുകൾ തിരുത്താനുള്ള വിൻഡോ (NEET UG 2026 Correction Window) ഓപ്പൺ ചെയ്തു. മാർച്ച് 14 വരെ തിരുത്തലുകൾ വരുത്താം.

Read More
EDUCATIONCAREER GUIDANCECOURSE

പ്ലസ്ടു സയൻസ് (PCM) കഴിഞ്ഞോ? മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാം | മികച്ച കോഴ്സുകളും തൊഴിലവസരങ്ങളും | Mechanical Engineering Courses after 12th

Mechanical Engineering Courses after 12th
പ്ലസ്ടു സയൻസ് (PCM) കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സുകൾ, യോഗ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ അറിയുക.

Read More
COURSEEDUCATION

കേരളത്തിലെ 4 വർഷ ബിരുദ കോഴ്സുകളിൽ പുതിയ മാറ്റങ്ങൾ; ഇനി മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകൾ | Multi Disciplinary 4 Year Degree Programmes

Multi Disciplinary 4 Year Degree Programmes
കേരളത്തിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനായി മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകളാക്കി പുനഃസംഘടിപ്പിക്കുന്നു. പുതിയ മാറ്റങ്ങൾ അറിയുക.

Read More
EDUCATION

കെ-ടെറ്റ് ഡിസംബർ 2025 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു | KTET December 2025 Answer Key

KTET December 2025 Answer Key കെ-ടെറ്റ് (KTET December 2025) കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നറിയുക.

Read More
EDUCATIONEXAM

നാറ്റ 2026 ആർക്കിടെക്ചർ പ്രവേശന പരീക്ഷ ഏപ്രിൽ 4 മുതൽ | NATA 2026 Exam Dates

2026 ലെ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 4 മുതൽ ജൂൺ 13 വരെയാണ് ആദ്യഘട്ട പരീക്ഷകൾ നടക്കുന്നത്.
NATA 2026 Exam Dates

Read More
CAREER GUIDANCECOURSEEDUCATION

ITI പഠിച്ചാൽ പണി കിട്ടുമോ? തൊഴിൽ വിപണിയിലെ ഡിമാൻഡും കരിയർ സാധ്യതകളും | ITI Career Opportunities

ഐടിഐ (ITI) പഠിച്ചവർക്ക് ഇനി ഡിമാൻഡ് കൂടും. നിർമിത ബുദ്ധിയുടെ കാലത്തും സ്കിൽഡ് വർക്കർമാർക്കുള്ള ITI Career Opportunities, ഉയർന്ന ശമ്പളമുള്ള ജോലികൾ എന്നിവയെക്കുറിച്ച് അറിയാം.

Read More
Join WhatsApp Channel 👉