ഐ.ടി.ഐ. പ്രവേശനം: 24,000-ലധികം സീറ്റുകളിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം!
കേരളത്തിലെ 108 സർക്കാർ ഐ.ടി.ഐ.കളിലെ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24,238 സീറ്റുകൾ ലഭ്യമാണ്. ജൂൺ 30 ആണ് അവസാന തീയതി. എൻ.സി.വി.ടി., എസ്.സി.വി.ടി. ട്രേഡുകളിലേക്ക് എസ്.എസ്.എൽ.സി.
Read More