പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റ് നാളെ മുതൽ ; 11 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം
ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. . ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻ്റിനുശേഷം ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ
Read More