EDUCATION

NEWSCOURSEEDUCATION

അമേരിക്കയിൽ ജോലി നേടാൻ ഈ 10 കോഴ്സുകൾ പഠിക്കാം | US Job Market 2026

2026-ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള 10 ഡിഗ്രി കോഴ്സുകൾ ഏതൊക്കെയാണെന്ന് അറിയുക. NACE റിപ്പോർട്ടും ഉയർന്ന ശമ്പള വിവരങ്ങളും. US Job Market 2026

Read More
EDUCATION

KIRF Ranking 2026: കേരളത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി CUSAT

KIRF Ranking 2026: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമളക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (KIRF Ranking 2026) ഫലം പ്രഖ്യാപിച്ചു. കുസാറ്റിനാണ് ഒന്നാം സ്ഥാനം.

Read More
EDUCATION

പഠിച്ചിറങ്ങിയത് IIM മുംബൈയിൽ നിന്ന്; ലഭിച്ച ശമ്പളം 71.4 ലക്ഷം!| IIM Mumbai Placements 2026

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM Mumbai) പുതിയ പ്ലേസ്മെന്റ് റിപ്പോർട്ട് പുറത്ത്. ഉയർന്ന വാർഷിക ശമ്പളം 71.4 ലക്ഷം. IIM Mumbai Placements 2026 പൂർണ്ണ വിവരങ്ങൾ.

Read More
EDUCATIONCAREER GUIDANCECOURSE

ഡിഗ്രി കഴിഞ്ഞവർക്ക് കുസാറ്റിൽ പഠിക്കാം: CUSAT M.Voc Banking and Finance

ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ബാങ്കിംഗ്, ഫിനാൻസ് മേഖലകളിൽ മികച്ച കരിയർ നൽകുന്ന കുസാറ്റിലെ (CUSAT) M.Voc Banking and Finance കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയുക.

Read More
EDUCATIONEXAM

കെ-ടെറ്റ് 2026: അപേക്ഷാ തീയതി നീട്ടി | തിരുത്താൻ അവസരം | KTET Application Last Date Extended

KTET Application Last Date Extended : കെ-ടെറ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 16 വരെ നീട്ടി. ഫോട്ടോയും മറ്റ് വിവരങ്ങളും തിരുത്താനുള്ള (Correction Window) സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

Read More
ADMISSIONEDUCATIONMANAGEMENT

കേരള സർവകലാശാലയിൽ എം.ബി.എ | Kerala University MBA Admission 2026

erala University MBA Admission 2026 : കേരള സർവകലാശാലയുടെ മാനേജ്മെൻ്റ് പഠനകേന്ദ്രങ്ങളിൽ (UIM/IMK) ഫുൾ ടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ഫീസ്, അപേക്ഷാ രീതി എന്നിവ അറിയുക.

Read More
EDUCATIONADMISSIONCAREER GUIDANCEENTRANCE

ആന്ധ്രയിൽ നഴ്സിംഗിന് നീറ്റ് നിർബന്ധം; മഹാരാഷ്ട്രയിൽ CET | BSc Nursing Admission 2026

അന്യസംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും BSc Nursing Admission 2026 പ്രവേശന മാനദണ്ഡങ്ങൾ മാറി.

Read More
EDUCATIONEXAM

പ്ലസ് വൺ പരീക്ഷ: 2 ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിച്ചു | Plus One Exam 2026

Plus One Exam : കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്ലസ് വൺ അറബിക്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ പിൻവലിച്ചു.

Read More
EDUCATIONADMISSIONDISTANCE EDUCATION

ഡിഗ്രി, പിജി പഠനത്തിന് ഇഗ്നോയിൽ അവസരം: IGNOU Admission 2026 | Date Extended

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ജനുവരി 2026 സെഷനിലേക്കുള്ള അഡ്മിഷനും റീ-രജിസ്ട്രേഷനും തീയതി നീട്ടി. IGNOU Admission 2026 വിവരങ്ങൾ അറിയുക.

Read More
Join WhatsApp Channel 👉