കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം : ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ 2024-25 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. https://admission.uoc.ac.in/ എന്ന വെബ്സൈറ്റിൽ സ്റ്റുഡൻറ് ലോഗിൻ വഴി അലോട്ട്മെന്റ് പരിശാധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററിഫീസ്
Read More