വനം, പരിസ്ഥിതി: ഭാവിയിലേക്കുള്ള അവസരം തുറന്ന് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
വനം, പരിസ്ഥിതി മേഖലകളിൽ തിളക്കമാർന്ന കരിയർ സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. ഉത്തരാഖണ്ഡിലെ ദെഹ്രാദൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ.) 2024-25 അധ്യയന വർഷത്തേക്കുള്ള എം.എസ്സി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന്
Read More
