കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പി.ജി, പി.ജി ഡിപ്ലോമ പ്രവേശനം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും എം.എ, എം.എസ്സി, എം.എസ്.ഡബ്ല്യു, എം.എഫ്.എ, എം.പി.ഇ.എസ്, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില് 24
Read More