പ്ലസ് ടു കഴിഞ്ഞവർക്ക് 4 വർഷത്തെ ബി.എ ബി.എഡ് പഠിക്കാം! കാലടി സംസ്കൃത സർവകലാശാലയിൽ അഡ്മിഷൻ ആരംഭിച്ചു | SSUS ITEP Admission 2026
SSUS ITEP Admission 2026
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 4 വർഷത്തെ ഇൻ്റഗ്രേറ്റഡ് ബി.എ ബി.എഡ് (ITEP) കോഴ്സിലേക്ക് NCET പ്രവേശന പരീക്ഷ വഴി ഇപ്പോൾ അപേക്ഷിക്കാം.



