ഭിന്നശേഷി സംവരണം എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപകനിയമനത്തിലും ബാധകമെന്ന് ഹൈക്കോടതി
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി. ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ നടപ്പാക്കണമെന്ന മുൻ ഉത്തരവ് ഹയർ സെക്കൻഡറി
Read More