+2 ക്കാർക്ക് റോത്തക് IIM ൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാമിന് അപേക്ഷിക്കാം
ഐ.ഐ.എം. റോത്തക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന് ലോ (ഐ.പി.എല്.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്മന്റ്, ലോ, ഗവര്ണന്സ് എന്നീ വിഷയങ്ങള് ഉള്പ്പെടുന്ന ഇന്റര്-ഡിസിപ്ലിനറി സ്വഭാവമുള്ളതാണ്
Read More