കൈറ്റ്-വിക്ടേഴ്സില് ഒമ്പതുവരെയുള്ള ക്ലാസുകള് മാർച്ച് 22 ന് പൂര്ത്തിയാകും
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് 2.0 ഡിജിറ്റല് ക്ലാസുകളില് പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ റിവിഷന്, തത്സമയ സംശയനിവാരണം ഉള്പ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നു മുതല് ഒമ്പതുവരെയുള്ള ക്ലാസുകള്ക്ക്
Read More