INICET- 2022 ജൂലായ് സെഷന് അപേക്ഷിക്കാം
ന്യൂഡല്ഹി ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) നടത്തുന്ന ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല് ഇമ്പോര്ട്ടന്സ് (ഐ.എന്.ഐ.) കമ്പൈന്ഡ് എന്ട്രന്സ് ടെസ്റ്റി(സി.ഇ.ടി.)ന് അപേക്ഷിക്കാം. www.aiimsexams.org/ വഴി
Read More