എം.ടെക് പ്രവേശനം: അപേക്ഷ 30 നകം; പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ, സ്കോളർഷിപ് പ്രതിമാസം 12,400 രൂപ
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.admissions.dtekerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത്
Read More