EXAM

EDUCATIONEXAM

സി.എ ഫൗണ്ടേഷന് കോഴ്സ് പരീക്ഷക്ക് രജിസ്റ്റര് ചെയ്യാം

സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ ജൂൺ സെഷന് വേണ്ടി   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വെബ്സൈറ്റിൽ രേങിസ്ട്രറേൻ ആരംഭിച്ചു.   📗www.icai.org എന്ന വെബ്സൈറ്റ്

Read More
EDUCATIONEXAM

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – SET – (ജൂലൈ 2021) – ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5

ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു.   05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ  ആയി അപേക്ഷിക്കാം 

Read More
EDUCATIONEXAM

സംസ്ഥാനത്ത് വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.  കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല,

Read More
EDUCATIONEXAM

CBSE പത്ത്, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതികളില് മാറ്റം

സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതികളില് മാറ്റം.  മെയ് 15ന് നടക്കേണ്ട പത്താം ക്ലാസുകാരുടെ സയന്സ് പരീക്ഷ മെയ് 21ലേക്കും 21ന് നടക്കേണ്ട ഗണിതശാസ്ത്രം പരീക്ഷ

Read More
EDUCATIONEXAM

സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റ് (സെറ്റ് 2020) അഡ്മിറ്റ് കാര്ഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചവര്ക്ക് എല്.ബി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റില് നിന്ന് ഡൗണ്ലോഡ് ചെയ്യാം. ഇതിനായി lbsedp.lbscentre.in എന്ന ലിങ്ക്

Read More
EDUCATIONEXAM

ഹയര്സെക്കന്ററി ഒന്നാം വർഷ ഇംപൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയിലെ ഇക്കണോമിക്സ്, ഇംഗ്ലീഷ് പരീക്ഷകൾ മാറ്റി

ഹയര്സെക്കന്ററി  ഒന്നാം വർഷ ഇംപൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയിലെ ഇക്കണോമിക്സ്, ഇംഗ്ലീഷ് പരീക്ഷകൾ മാറ്റി വച്ചതായി അധികൃതർ അറിയിച്ചു. ഒന്നാം വർഷ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഇംപുവ്മെന്റ്

Read More
EDUCATIONEXAM

എസ്.എസ്.എല്.സി, ഹയര് സെക്കന്ഡറി പരീക്ഷകള് മാര്ച്ച് 17 മുതല്

എസ്.എസ്.എല്.സി, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി രണ്ടാം വര്ഷ പരീക്ഷകള് കോവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിച്ച് മാര്ച്ച് 17 മുതല് 30 വരെ നടത്തും.  മുഖ്യമന്ത്രി

Read More
EDUCATIONEXAM

കെ-ടെറ്റ് പരീക്ഷാതീയതി പുനഃക്രമീകരിച്ചു

ഡിസംബര് 28നും 29നും നടത്താനിരുന്ന കെടെറ്റ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു.  ഹാള്ടിക്കറ്റ് ജനുവരി ഒന്നുമുതല് പരീക്ഷാഭവന് വെബ് സൈറ്റില്നിന്ന് ഡൗണ് ലോഡ് ചെയ്യാം.  കാറ്റഗറി ഒന്ന് ജനുവരി

Read More
EDUCATIONEXAM

SET ജനുവരി 10ന്: അഡ്മിറ്റ് കാര്ഡ് 21 മുതല് ഡൗണ്ലോഡ് ചെയ്യാം

സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില് നടക്കും.  അപേക്ഷ സമര്പ്പിച്ചിട്ടുള്ളവര് ഹാള്ടിക്കറ്റുകള് www.lbscentre.kerala.gov.in ല് നിന്നും ഈ മാസം 21

Read More
EDUCATIONEXAM

INI CET 2020: എയിംസ്, ജിപ്മര് പി.ജി പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ഡല്ഹി ഓള് ഇന്ത്യ  ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് – ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല് ഇംപോര്ട്ടന്സ് കമ്പൈന്ഡ് എന്ട്രന്സ് ടെസ്റ്റിന്റെ (INI-CET 2021) ജനുവരി സെഷനായുള്ള രജിസ്ട്രേഷന്

Read More
Join WhatsApp Channel 👉