KEAM : കേരള എന്ട്രന്സ് നാളെ നടക്കും
എഞ്ചിനിയറിങ്,ഫാര്മസി കോഴ്സുകള്ക്കുള്ള പ്രവേശന പരീക്ഷയായ കീം നാളെ നടക്കും. രാവിലെയും ഉച്ചക്കുമായാണ് പരീക്ഷകള് 415 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
Read More