GOOD DAY

GOOD DAY

ശുഭ ചിന്ത : വലുതാകണമെങ്കിൽ വളരണം

കാക്കയ്ക്ക് പരുന്തിനോട്  അസൂയയാണ്. പരുന്തിന്റെ താമസം മലമുകളിലാണ്. എത്ര ഉയരത്തിലും പറക്കും. ചിറകനക്കാതെ വായുവിൽ ഒഴുകിനടക്കും. പാഞ്ഞെത്തി വലിയ മൃഗങ്ങളെപ്പോലും റാഞ്ചിയെടുക്കും….. _കാക്കയും പരുന്താകാൻ തീരുമാനിച്ചു. മലമുകളിലേക്ക്

Read More
GOOD DAY

ശുഭ ചിന്ത : തന്നെക്കാള് മികച്ചതാകുക

തന്റെ പുസ്തകം പ്രസിദ്ധീകരിക്കണെന്ന ആശയോടെയാണ് കയ്യെഴുത്തുപ്രതിയുമായി അയാള് പ്രസാധകനെ സമീപിച്ചത്.  പ്രസാധകന് ചോദിച്ചു: ഇതിനേക്കാള് നന്നായി നിങ്ങള്ക്ക് എഴുതുവാന് സാധിക്കില്ലേ?  അയാള് പറഞ്ഞു: തീര്ച്ചയായും. കുറച്ച് ദിവസങ്ങള്ക്ക്

Read More
GOOD DAY

ശുഭ ചിന്ത : പരിദേവനങ്ങൾക്കപ്പുറം: സ്വയം ശക്തരാകുക

ചീപ്പ് നിർമാണ കമ്പനിയുടെ ഉടമയായിരുന്നു അയാൾ. തന്റെ കാലശേഷം ഏറ്റവും മിടുക്കനായ മകനു ബിസിനസ് കൈമാറാനാണ് അയാൾക്കിഷ്ടം. മക്കൾ മൂന്നു പേരെയും വിളിച്ച് ആയിരം ചീപ്പുകൾ വീതം

Read More
GOOD DAY

ശുഭ ചിന്ത : “ഞാനും പാപിയാണ്”

അന്ന് ആ ഗുരുവിനെ കാണാന് ഒരു കള്ളന് എത്തി.  അയാള് ഗുരുവിനോട് പറഞ്ഞു:  എന്റെ പാപങ്ങള് മനഃസ്സമാധാനം കെടുത്തുന്നു.  അപ്പോള് ഗുരു പറഞ്ഞു:  ഞാനും പാപിയാണ്.  അയാള്

Read More
GOOD DAY

ഹൃദയബന്ധം: സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ദീപം തെളിക്കുന്ന പ്രചോദന കഥ

ഇന്ത്യയിൽനിന്നുള്ള ഒരു സന്യാസിയുമായി ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു.  പത്രപ്രവർത്തകൻ ചോദ്യങ്ങളാരംഭിച്ചു: “സാർ , ഈയിടെ ഒരു പ്രഭാഷണത്തിൽ താങ്കൾ ബന്ധത്തെപ്പറ്റിയും അടുപ്പത്തെപ്പറ്റിയും  സംസാരിക്കുകയുണ്ടായി.

Read More
GOOD DAY

ശുഭ ചിന്ത : ആഗ്രഹങ്ങളും അലസതയും

”ഒരു ആരാധനാലയത്തിൻ്റെ മുറ്റത്തെ മരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു .ആരാധനാലയത്തിലെ  പ്രഭാഷണം  കുരങ്ങൻ എന്നും കേൾക്കും. അന്നത്തെ പ്രഭാഷണം  ഉപവാസത്തെ കുറിച്ചായിരുന്നു . കേട്ടിരിക്കെ ക്രമേണ കുരങ്ങന്

Read More
GOOD DAY

ശുഭ ചിന്ത ; കാഴ്ചവയ്ക്കാത്ത കരുതൽ

ചോക്കലേറ്റ് ഐസ്ക്രീം കഴിക്കാനുള്ള വളരെക്കാലത്തെ ആഗ്രഹം സാധിക്കാനായി പത്തുവയസ്സുകാരൻ ഐസ്ക്രീം പാർലറിലെത്തി…. നാളുകൾകൊണ്ട് സമ്പാദിച്ച പതിനഞ്ച് രൂപയാണ് ആകെയുള്ളത്. കയ്യിലുള്ള പണം അവൻ വെയ്റ്ററെ കാണിച്ചു…..  ചോക്കലേറ്റ്

Read More
GOOD DAY

ശുഭ ചിന്ത : കണ്ണുകൾ കാണാത്ത സൗന്ദര്യം

ഒരുദിവസം സൗന്ദര്യവും വൈരൂപ്യവും കടൽത്തീരത്ത് കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു “നമുക്ക് ഈ കടലിൽ കുളിക്കാം” ശേഷം അവർ വിവസ്ത്രരായി കടലിൽ ഇറങ്ങി നീന്തി. അൽപ്പ സമയം

Read More
ADMISSIONGOOD DAY

ശുഭ ചിന്തകൾ: നിങ്ങളുടെ വിജയത്തിന്റെ താക്കോൽ

‘ഞാൻ ഒരു കാര്യവും മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിലെത്തുമ്പോൾ അടുത്തതിലേക്ക് കടക്കും.’ ഗുരുവിനോട് യുവാവ് തന്റെ സങ്കടം പറഞ്ഞു…. ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി…. കനാലിൽ നിന്ന് ചാലുകീറി

Read More
GOOD DAY

പത്മശ്രീ അലി: ഒരു ജീവിതം, ഒരു പ്രചോദനം

അലിയുടെ കുട്ടിക്കാലം കടലിനൊപ്പമായിരുന്നു. കടലായിരുന്നു അവന്റെ പ്രിയപ്പെട്ട കളിസ്ഥലം.  ലക്ഷദ്വീപില് വേണ്ടത്ര പഠനസൗകര്യമില്ലാതിരുന്നത് കൊണ്ട് അച്ഛന് അലിയെ കണ്ണൂരിലുള്ളൊരു സ്കൂളില് ചേര്ത്തു. പക്ഷേ,അറിവിന് വേണ്ടിയല്ല, ജോലിക്ക് വേണ്ടിയാണ്

Read More
Join WhatsApp Channel 👉