സമ്മാനങ്ങളല്ല, സ്നേഹമാണ് വിലയേറിയത്
ജന്മദിനത്തിൽ മകൾ സമ്മാനമായി ആവശ്യപ്പെട്ടത് ഒരു വെളുത്ത കുതിരയെയാണ്. കൃഷിക്കാരനായ അച്ഛൻ ദിവസങ്ങളോളം അലഞ്ഞെങ്കിലും ന്യായവിലയിൽ കുതിരയെ കിട്ടിയില്ല. തൂവെള്ളക്കുതിരയ്ക്ക് അയാൾക്കുതാങ്ങാവുന്നതിലും കൂടുതൽ വിലയായിരുന്നു. അവസാനം,
Read More