GOOD DAY

GOOD DAY

പങ്കിടലിന്റെ പാഠം

കാടിനടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു ആ വയോധികയുടെ താമസം. ഒരു രാത്രി രണ്ടു വഴിപോക്കർ താമസിക്കാൻ അനുവാദം ചോദിച്ചെത്തി. വയോധിക സമ്മതിച്ചു. വഴിപോക്കർ ഭാണ്ഡത്തിൽ നിന്നു റവയെടുത്ത് ഭക്ഷണം

Read More
GOOD DAY

ശുഭ ചിന്ത : അധികാരത്തിന്റെ മായ

രാജാവ്  രാജഗുരുവിനോട് ചോദിച്ചു:   “മരണശേഷം ഒരു ഭരണാധികാരിയ്ക്ക് എന്ത് സംഭവിയ്ക്കും…?”   _lഗുരു പറഞ്ഞു…. “എനിക്കറിയില്ല…..” അദ്ദേഹത്തിന്റെ അടുത്ത ചോദ്യം പുച്ഛത്തോടെയായിരുന്നു…. “ഇതൊന്നും അറിയാത്ത നിങ്ങളെങ്ങനെ

Read More
GOOD DAY

ശുഭ ചിന്ത : ഒന്നായ് നിൽക്കുമ്പോൾ ശക്തി, വിഭജിക്കുമ്പോൾ വീഴ്ച

ആ പക്ഷിക്ക് രണ്ടു തലയുണ്ടായിരുന്നു. ഒരുദിവസം പറക്കുന്നതിനിടയില് ആദ്യത്തെ തല ഒരു പഴം കണ്ടു. അതുടനെ താഴേക്ക് പറന്ന് ആ പഴം കൊത്തിയെടുത്ത് തിന്നാന് തുടങ്ങി. രണ്ടാമത്തെ

Read More
GOOD DAY

സ്വപ്നങ്ങൾക്ക് പിന്നാലെ: അൽ ജമീലയുടെ വിജയഗാഥ

കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദീഖ് യു.പി.എസ്.സി നടത്തിയ ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് (ഐ.ഇ.എസ്) പരീക്ഷയിൽ 12-ാം റാങ്ക് നേടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. യു.പി.എസ്.സിയുടെ ഇന്ത്യൻ ഇക്കണോമിക്സ്

Read More
GOOD DAY

ശുഭ ചിന്ത : മണ്ണിൽ നിന്നും മുകളിലേക്ക്

പറമ്പിലെ പൊട്ടക്കിണറ്റിൽ വയസ്സായ ഒരു കുതിര വീണു. അതിന്റെ ഉടമസ്ഥൻ അതിനെ പൊക്കിയെടുക്കാൻ പല വഴികളും നോക്കിയെങ്കിലും സാധിച്ചില്ല. അവസാനം അയാൾ തീരുമാനിച്ചു,  ഈ കുതിരക്ക് വയസ്സായി.

Read More
GOOD DAY

ശുഭ ചിന്ത : വിജയിക്കുന്നവനല്ല, ജേതാക്കളെ സൃഷ്ടിക്കുന്നവനാണ് യഥാർത്ഥ വിജയി

ഓട്ടത്തിൽ മിടുക്കനായ  ഒരു കുട്ടിയുണ്ടായിരുന്നു. അവൻ പങ്കെടുക്കുന്ന ഓട്ടമൽസരം നടക്കുകയാണ്. മുതിർന്നവരെ വരെ തോൽപിച്ചു തലയെടുപ്പോടെ നിന്ന കുട്ടി ഇനിയാരെങ്കിലും തന്നോടു മൽസരിക്കാനുണ്ടോ എന്നുറക്കെ ചോദിച്ചു. അവിടെയുണ്ടായിരുന്ന

Read More
GOOD DAY

പ്രഭാത ചിന്ത: അർത്ഥവത്തായ ഇടപെടലുകൾ

അഞ്ചുവയസ്സുകാരൻ ഉദ്യാനത്തിലെ ഒരു ബെഞ്ചിലിരുന്ന് കൂട്ടുകാരുടെ കളി ചിരിയോടെ നോക്കുകയായിരുന്നു. കളി കണ്ടുകൊണ്ടേയിരുന്നപ്പോൾ അവൻ തന്റെ കയ്യിലിരുന്ന അഞ്ചു ചോക്ലേറ്റുകൾ ഓരോന്നായി കഴിച്ചുതീർത്തു. അടുത്ത ചോക്ലേറ്റിന്റെ കവർ

Read More
GOOD DAY

ശുഭ ചിന്ത : ഒഴുക്കിനൊപ്പം നീന്താം

ഏതാണ്ട് തൊണ്ണൂറ് വയസിനുമേൽ പ്രായമുള്ള ഒരു വൃദ്ധൻ ഒരിക്കൽ കുത്തൊഴുക്കുള്ള ഒരു നദിയിൽ വീണു. കുറേ ചുഴികളും ശക്തമായ ഒഴുക്കുമൊക്കെയുള്ള നദിയാണ്. പക്ഷേ കുറേയധികം ദൂരം ഒഴുകിയശേഷം

Read More
GOOD DAY

പ്രതിസന്ധിയും പ്രതിവിധിയും

സാമ്പത്തിക തകർച്ച  മൂലം അയാൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഭാര്യയേയും ബാലികയായ മകളെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ആത്മഹത്യ ചെയ്യുന്നതിനുള്ള പല മാർഗങ്ങളും വിശദീകരിച്ചു. എല്ലാം കേട്ടശേഷം

Read More
GOOD DAY

ശുഭ ചിന്ത : ഒന്നുമില്ലായ്മയിൽ നിന്നാണ് ഈ വൻമരം ഉണ്ടായത് !

നൂറ്റാണ്ടുകൾ പഴക്കമുള്ള  വൻമരത്തിന്റെ വലുപ്പം കണ്ട് ശിഷ്യൻ ഗുരുവിനോടു ചോദിച്ചു, ഇത്രയും വലിയ മരം എങ്ങനെയാണ് ഉണ്ടായത്…? ഗുരു പറഞ്ഞു, ‘നീ പോയി അതിന്റെ ഒരു പഴം

Read More
Join WhatsApp Channel 👉