NEWS

NEWS

ശുഭദിന ചിന്തകൾ

ആ കച്ചവടക്കാരന് കുതിരയുമായി യാത്രചെയ്യുകയായിരുന്നു.  യാത്രയ്ക്കിടെ കുതിരക്ക് ദാഹിച്ചു.  അയാള് അടുത്തുകണ്ട കൃഷിയിടത്തിലെത്തി.  അവിടെ കര്ഷകന് കാളയെ ഉപയോഗിച്ച് പല്ചക്രം കറക്കി പാടം നനക്കുകയായിരുന്നു.  കച്ചവടക്കാരന് കുതിരയെ

Read More
NEWS

ശുഭ ദിന ചിന്തകൾ

കേട്ടുകൊണ്ടിരുന്ന ആത്മീയ പ്രഭാഷണത്തിലെ ഒരു വാചകം അയാളെ വല്ലാതെ അലോസരപ്പെടുത്തി.   നിങ്ങള് എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോള് ഒന്നും കൊണ്ടുപോകുന്നില്ല.  അയാള് തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തി. എന്നിട്ടുപറഞ്ഞു: 

Read More
NEWS

ശുഭദിന ചിന്തകൾ

🕊️ഇനി എന്തൊക്കെ കിട്ടാനുണ്ട് എന്നതിനെക്കാൾ എന്തൊക്കെ കിട്ടിയിട്ടുണ്ട് എന്ന അന്വേഷണപരതയിൽ നീങ്ങുന്നവരുടെ ജീവിതം ആത്മസംതൃപ്തിയുടെ മധുരസംഗീതമായിരിക്കും…..  🌹ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിലുള്ള അന്തരമാണ്

Read More
NEWS

ശുഭദിന ചിന്തകൾ

🍃ശീലങ്ങളുടെ അടിമകളാണ് എല്ലാവരും.. ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളും ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കും… 🍂മാറ്റം വരുത്താനാകാത്ത സമ്പ്രദായങ്ങളും ആചാരങ്ങളും ഒരു സമൂഹത്തിന്റെ ഗതിനിർണയത്തെപ്പോലും സ്വാധീനിക്കും.. തുടരേണ്ട കാര്യങ്ങൾ

Read More
NEWS

ശുഭദിന ചിന്തകൾ

കാണുന്ന സ്വപ്നങ്ങളെല്ലാം സഫലമാവണമെന്നില്ല… ചിലതെല്ലാം നഷ്ട സ്വപ്നങ്ങളായിരിക്കും… അതോർത്ത്  തളർന്നിരിക്കരുത്…. കൂടുതൽ കൂടുതൽ സ്വപ്നങ്ങൾ കാണണം…. നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും സ്വപ്നം കാണാൻ കഴിയുന്നതാവട്ടെ നമ്മുടെ  ജീവിതം….

Read More
NEWS

ശുഭദിന ചിന്തകൾ

ലോക ബോക്സിങ്ങ് വേദി കണ്ണീരിൽ കുതിർന്ന ദിവസമായിരുന്നു 1991 സെപ്ററംബർ 11. അന്നാണ് ബ്രിട്ടൂഷുകാരനായ ബോക്സർ മൈക്കിൾ വാട്സൺ ബോക്സിങ്ങ് റിങ്ങിൽ ഗുരുതരമായി പരിക്കേറ്റ് വീണത്.   ലണ്ടനിലെ

Read More
NEWS

ശുഭദിനം : സത്യസന്ധരാകാൻ ശ്രമിക്കാം

തന്റെ രാജ്യത്തെ ജനങ്ങളൂുടെ ജീവിതം സമാധാനപൂർണ്ണമാക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കാൻ രാജാവ് തീരൂമാനിച്ചു  ഇതിനായി രാജ്യത്തുനിന്നും ആയിരം ജ്ഞാനികളെ വിളിച്ചുവരുത്തി നിയമങ്ങളുണ്ടാക്കാൻ ആവശ്യപ്പെട്ടു.  ആഴ്ചകൾക്ക് ശേഷം അവർ

Read More
NEWS

ശുഭദിന ചിന്തകൾ

അന്ന് ആ ഗുരുവിനെ കാണാന് ഒരു കള്ളന് എത്തി.  അയാള് ഗുരുവിനോട് പറഞ്ഞു:  എന്റെ പാപങ്ങള് മനഃസ്സമാധാനം കെടുത്തുന്നു.  അപ്പോള് ഗുരു പറഞ്ഞു:  ഞാനും പാപിയാണ്.  അയാള്

Read More
NEWS

ശുഭദിന ചിന്തകൾ

ആ വെള്ളക്കടലാസ്സ് അഭിമാനത്തോടെ പറഞ്ഞു: ഞാന് ജനിച്ചത് വെണ്മയോടെയും വിശുദ്ധിയോടെയുമാണ്. എന്തെങ്കിലും തരത്തിലുളള അശുദ്ധി എന്നെ ബാധിക്കുന്നതിനേക്കാള് എനിക്കിഷ്ടം കത്തിച്ചാമ്പലാകാനാണ്.  ഇതെല്ലാം കേട്ട് തൊട്ടടുത്തിരുന്ന മഷിക്കുപ്പി ഊറിച്ചിരിച്ചു.

Read More
NEWS

ശുഭദിനം : നമുക്ക് തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കാം

ആ ആമയെ പിടികൂടാൻ കുറുക്കൻ പലതവണ ശ്രമം നടത്തി.  പക്ഷേ,. ഓരോ തവണ ശ്രമിക്കുമ്പോഴും തല ഉളളിലേക്ക് വലിച്ച് ആമ രക്ഷപ്പെടും.  ഒരിക്കൽ ആമ തല വെളിയിലേക്ക്

Read More
Join WhatsApp Channel 👉