നീറ്റ് യു.ജി 2026 അപേക്ഷയിൽ തെറ്റുകൾ തിരുത്താം | NEET UG 2026 Correction Window
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് യു.ജി (NEET UG 2026) അപേക്ഷകളിലെ തെറ്റുകൾ തിരുത്താനുള്ള വിൻഡോ (NEET UG 2026 Correction Window) ഓപ്പൺ ചെയ്തു. മാർച്ച് 14 വരെ തിരുത്തലുകൾ വരുത്താം.
Read More
