NEWS

CAREERALL INDIA JOBGOVERNMENT JOBNEWS

പത്താം ക്ലാസ് മുതൽ ബിരുദം വരെയുള്ളവർക്ക് ഡൽഹി സർക്കാരിൽ ജോലി | DSSSB Recruitment 2026

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB Recruitment 2026) വിവിധ വകുപ്പുകളിലായി 216 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 1,51,100 രൂപ വരെ.

Read More
EDUCATIONNEWSRESEARCH

ACSIR Admission 2026 | ഫെല്ലോഷിപ്പോടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ PhD, M.Tech

ACSIR Admission 2026
കേന്ദ്ര സർക്കാരിന്റെ ACSIR (അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച്) വഴി ഇന്ത്യയിലെ വിവിധ CSIR ലാബുകളിൽ പി.എച്ച്.ഡി, എം.ടെക് കോഴ്സുകൾക്ക് അപേക്ഷിക്കാം.

Read More
CAREERCAREER GUIDANCENEWS

ജോലി കിട്ടിയാലും പോവില്ല: കരിയറിലെ പുതിയ മാറ്റങ്ങൾ | Gen Z Work Culture Trends

Gen Z Work Culture Trends
തൊഴിലിടങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ജനറേഷൻ സെഡ് (Gen Z). കരിയർ കാറ്റ്ഫിഷിംഗ് (Career Catfishing), ജോബ് സിറ്റുവേഷൻഷിപ്പ് തുടങ്ങിയ പുതിയ ട്രെൻഡുകളെക്കുറിച്ച് അറിയുക.

Read More
NEWSEDUCATION

യൂത്ത് ആണോ ..? കാശ്മീരും ലഡാക്കും സൗജന്യമായി കാണാൻ അവസരം| Yuva Sangamam Phase 6 Registration

കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള യുവസംഗമം ആറാം ഘട്ടത്തിലേക്ക് (Yuva Sangamam Phase 6) അപേക്ഷ ക്ഷണിച്ചു. യാത്രാചെലവ് പൂർണ്ണമായും സൗജന്യം.

Read More
EDUCATIONMEDICALNEWS

നീറ്റ് യു.ജി 2026 അപേക്ഷയിൽ തെറ്റുകൾ തിരുത്താം | NEET UG 2026 Correction Window

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് യു.ജി (NEET UG 2026) അപേക്ഷകളിലെ തെറ്റുകൾ തിരുത്താനുള്ള വിൻഡോ (NEET UG 2026 Correction Window) ഓപ്പൺ ചെയ്തു. മാർച്ച് 14 വരെ തിരുത്തലുകൾ വരുത്താം.

Read More
NEWS

മെക്കോൺ ലിമിറ്റഡിൽ 44 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ | MECON Limited Recruitment 2026

MECON Limited Recruitment 2026
MECON Limited has released the official notification for the MECON Limited Recruitment 2026. ജൂനിയർ എഞ്ചിനീയർ, ജൂനിയർ ഓഫീസർ എന്നീ തസ്തികകളിലായി ആകെ 44 ഒഴിവുകളിലേക്കാണ് ഇപ്പോൾ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഇതൊരു റെഗുലർ (സ്ഥിര) നിയമനമാണ്.

Read More
CAREERNEWS

സ്പൈസസ് ബോർഡിൽ 16 ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ | Spices Board Recruitment 2026

Spices Board Recruitment 2026
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ (Spices Board of India) കൊച്ചിയിലും മറ്റ് യൂണിറ്റുകളിലുമായി 16 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

Read More
NEWSCOURSEEDUCATION

അമേരിക്കയിൽ ജോലി നേടാൻ ഈ 10 കോഴ്സുകൾ പഠിക്കാം | US Job Market 2026

2026-ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള 10 ഡിഗ്രി കോഴ്സുകൾ ഏതൊക്കെയാണെന്ന് അറിയുക. NACE റിപ്പോർട്ടും ഉയർന്ന ശമ്പള വിവരങ്ങളും. US Job Market 2026

Read More
Join WhatsApp Channel 👉