ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ്.ഡി.സി) ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
Read More