NEWS

EDUCATIONNEWS

കേന്ദ്ര സര്വകലാശാലാ ഡിഗ്രി പ്രവേശനത്തിന് ഇനി മുതല് ഒറ്റ പ്രവേശന പരീക്ഷ.

2020-21 അധ്യയന വര്ഷം മുതല് കേന്ദ്ര സര്വകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റ പ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സര്ക്കാര്.  ഉയര്ന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള

Read More
EDUCATIONNEWS

സ്ക്കൂൾ തുറന്നാലും പ്രവർത്തിക്കാൻ നിബന്ധനകൾ ഏറെ

കൊവിഡിനെ തുടർന്നുണ്ടായ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് നിരവധി നിർദ്ദേശങ്ങളാണ് സ്കൂൾ

Read More
NEWS

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ബിരുദക്കാർക്ക് അസിസ്റ്റന്റ് ഓഫീസറാകാം; 2000 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിലേക്ക് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 എക്സിക്യൂട്ടിവ് തസ്തികയിൽ 2000 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

Read More
NEWS

ഡിസംബര് 17 മുതല് അധ്യാപകര് സ്കൂളിലെത്തണമെന്ന് ഉത്തരവ്

ഡിസംബര് 17 മുതല് 10, 12 ക്ലാസുകള് കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളിലെത്താന് സര്ക്കാര് നിര്ദേശം.  ഡയറക്ടര്, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര് നടത്തിയ

Read More
EDUCATIONNEWS

കോളേജുകളുടെ മുഖം മാറുന്നു : ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ ഇനി കേരളത്തിലും

കോളേജുകളുടെ മുഖം മാറുന്നു :  ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ ഇനി കേരളത്തിലും ഗവ. എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലായി 166 കോഴ്സുകൾ  8 എഞ്ചിനീയറിംഗ് കോളേജുകളിലായി

Read More
EDUCATIONNEWS

വിദ്യാഭ്യാസ അറിയിപ്പുകൾ

  📢 സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു   മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ്-യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആയുർവേദ കോഴ്സ്

Read More
EDUCATIONNEWS

Edu-Care News Updates

📢 പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: പുതിയ അപേക്ഷകൾ ഓൺലൈനായി നവംബർ 5 വരെ സമർപ്പിക്കാം പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ്

Read More
EDUCATIONNEWS

വിദ്യാഭ്യാസ അറിയിപ്പുകൾ

🌀📢  കേന്ദ്രസർവകലാശാല പ്രവേശനം നവംബർ 2  മുതൽ (CUCET 2020 Admission) കാസർഗോഡ്: കേരള കേന്ദ്രസർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിൽ ഒന്നാംഘട്ട പ്രവേശനം നവംബർ രണ്ടു മുതൽ ആരംഭിക്കും._*

Read More
Join WhatsApp Channel 👉