ജപ്പാനിൽ പഠിക്കാൻ മെക്സ്റ്റ് സ്കോളർഷിപ്, അപേക്ഷ മേയ് 15 വരെ
ജപ്പാനിൽ ഉപരിപഠനം, ഗവേഷണം എന്നിവ ആഗ്രഹിക്കുന്നവർക്കായി ഇന്ത്യയിലെ ജപ്പാൻ എംബസി നൽകുന്ന മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റിസർച്, മാസ്റ്റേഴ്സ്, ഡോക്ടറൽ തലത്തിൽ പഠനത്തിനും ഗവേഷണത്തിനും താൽപര്യമുള്ളവർക്ക്
Read More
