SCHOLARSHIP

EDUCATIONSCHOLARSHIP

കേന്ദ്രീയ സൈനികബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

ഒന്നാംതരം മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് കേന്ദ്രീയ സൈനികബോർഡ് നൽകുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി. www.ksb.gov.in ലൂടെ ഓൺ

Read More
SCHOLARSHIP

UK യിൽ പഠിക്കാം.. UK സർക്കാർ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ചീവിനിങ് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

ലോക നേതാക്കന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സർക്കാർ ഏർപ്പെടുത്തിയ അന്താരാഷ്ട്ര സ്കോളർഷിപ്പ് പദ്ധതിയായ ചീവിനിങ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു  ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫീസ്

Read More
EDUCATIONSCHOLARSHIP

തളിര് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ

  കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

Read More
EDUCATIONSCHOLARSHIP

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് K-DISC യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ റജിസ്ട്റ്റർ ചെയ്യാം

കേരള ഡെവലപ്മെന്റ്  ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്ക്) സ് കൂൾ, കോളജ്, ഗവേഷണ വി ദ്യാർഥികൾക്കായി സംഘടിപ്പിക്കു ന്ന ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ’ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു റജിസ്റ്റർ 

Read More
EDUCATIONSCHOLARSHIP

ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില് പഠിക്കുന്ന   പെൺകുട്ടികൾക്ക്  “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്ലൈന് വഴി അപേക്ഷ സമര്പ്പിക്കാം. അവസാന വർഷ  പരീക്ഷയിൽ

Read More
SCHOLARSHIP

പ്രഫഷണല് കോഴ്സുകള്ക്ക് Prime Minister’s സ്കോളർഷിപ്പ്; അവസാന തീയതി ഒക്ടോബർ 15

പ്രഫഷണല് കോഴ്സുകള്ക്ക് പഠിക്കുന്ന ഒന്നാം വര്ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്ക്കും, യുദ്ധ സമാന സാഹചര്യങ്ങളില് മരിച്ച ജവാന്മാരുടെ വിധവകള്ക്കും ആശ്രിതര്ക്കും) പ്രധാനമന്ത്രിയുടെ സ്കോളര്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 

Read More
SCHOLARSHIP

A + ജേതാക്കൾക്ക് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളര്ഷിപ്പ് : ഓൺലൈൻ രെജിസ്ട്രേഷൻ 20/ 10/2021 വരെ

   സര്ക്കാര്/സര്ക്കാര് എയ്ഡഡ് സ്ഥാപനങ്ങളില് പഠിച്ച് എസ്.എസ്.എല്.സി/ ടി.എച്ച്.എസ്.എല്.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില് എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്കോളര്ഷിപ്പിന്

Read More
EDUCATIONSCHOLARSHIP

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി സ്കോളര്ഷിപ്പ്

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില് 2021-22 അധ്യയന വര്ഷം പ്ലസ് വൺ മുതല് പി ജി  കോഴ്സുകള് വരെയും

Read More
EDUCATIONSCHOLARSHIP

ഇപ്പോൾ അപേക്ഷിക്കാവുന്ന / പുതുക്കാവുന്ന സ്കോളർഷിപ്പുകൾ

1️⃣ ജില്ലാ മെരിറ്റ് സ്കോളര്ഷിപ്പ്, സുവര്ണ്ണ ജുബിലി സ്കോളര്ഷിപ്പ് പുതുക്കൽ  2020 -2021 ലെ ജില്ലാ മെരിറ്റ് സ്കോളര്ഷിപ്പ്, സുവര്ണ്ണ ജുബിലി സ്കോളര്ഷിപ്പ് ലഭിച്ച വിദ്യാര്ത്ഥികള്ക്ക്  സ്കോളര്ഷിപ്പ പുതുക്കുന്നതിന്

Read More
EDUCATIONSCHOLARSHIP

സമുന്നതി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ഡോ. അംബേദ്കർ പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്

  ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല് / നോണ് പ്രൊഫഷണല് കോഴ്സുകള്ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്ത്ഥികള്ക്കായുള്ള സ്കോളര്ഷിപ്പാണിത്.     യോഗ്യത  സംസ്ഥാന

Read More
Join WhatsApp Channel 👉