ഫുൾ എ പ്ലസ് വിജയികൾക്ക് 2000 രൂപ സ്കോളർഷിപ്പ്; എസ്.എസ്.എൽ.സി, പ്ലസ് ടു ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 5
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന അംഗീകാരമായ ‘ജില്ലാ മെറിറ്റ് അവാർഡിന്’ (Jilla Merit Award) കോളേജ് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Read More



