ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡിനായി ഇപ്പോൾ അപേക്ഷിക്കാം! അവസാന തീയതി ജൂലൈ 10
എസ്.എസ്.എൽ.സി, പ്ലസ് ടു പാസ്സായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കേരള സർക്കാർ പ്രൊഫിഷ്യൻസി അവാർഡ് നൽകുന്നു. ജൂലൈ 10 വരെ അപേക്ഷിക്കാം. കേരള സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിന്
Read More