വിദ്യാധനം സ്കോളർഷിപ്പ് : വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം
കേരള സർക്കാർ നടപ്പിലാക്കുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലൂടെ, വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം തുടരാൻ സാമ്പത്തിക സഹായം ലഭിക്കും. 2024-25 അധ്യയന വർഷത്തേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള
Read More
