നാല് വിദേശ മെഡിക്കൽ കോളേജുകൾക്ക് വിലക്ക്: എൻ.എം.സി.യുടെ മുന്നറിയിപ്പ് അവഗണിച്ച് പ്രവേശനം നേടിയാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനാകില്ല!
ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) ഉസ്ബെക്കിസ്ഥാൻ, ബെലീസ് എന്നിവിടങ്ങളിലെ 4 വിദേശ മെഡിക്കൽ കോളേജുകളെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തി. ഈ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള
Read More