SCHOLARSHIP

അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു!

 

സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളിൽ, 2025 മാർച്ചിലെ എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. 
careerlokam.com
 
🆑 പ്രധാന വിവരങ്ങൾ:

▪️ അർഹത: പൊതുവിദ്യാലയങ്ങളിൽ പഠിച്ച് 2025 മാർച്ചിലെ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ അധ്യാപകരുടെ മക്കൾക്ക് അപേക്ഷിക്കാം.

▪️ അപേക്ഷിക്കേണ്ട രീതി: www.nftwkerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

▪️ ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2025 സെപ്റ്റംബർ 30, വൈകുന്നേരം 5 മണി.

▪️  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻ്റ് കോപ്പി ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷനിലേക്ക് അയക്കേണ്ടതില്ല. പ്രഥമാധ്യാപകർ/പ്രിൻസിപ്പാൾമാർ ഓൺലൈനായി വെരിഫിക്കേഷൻ നടത്തണം.

▪️ വെരിഫിക്കേഷന്റെ അവസാന തീയതി: 2025 ഒക്ടോബർ 3, വൈകുന്നേരം 5 മണി.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉