അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ശേഷി വികസനത്തിനുള്ള പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു.
ഒമ്പത്,പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
പരിശീലന മേഖലകൾ
- ഗ്രാഫിക് ഡിസൈനിങ്
- ബേസിക് ഇലക്ട്രോണിക്സ് ആപ്ലിക്കേഷൻ
- കമ്പ്യൂട്ടർ ഹാർഡ്വെയർ സർവീസിങ്
ക്ലാസുകൾ 17.04.2923 ന് ആരംഭിക്കും. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി നേരിട്ട് വന്ന് അഡ്മിഷൻ എടുക്കണം
Contact
0495 2370026
8891370026
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

