ഇഗ്നോ കോഴ്സുകൾക്ക് ഒക്ടോബർ 11 വരെ രെജിസ്ട്രേഷൻ ചെയ്യാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയിലെ ഡിസ്റ്റൻസ്/ഓൺലൈൻ കോഴ്സുകളിലെ (സർട്ടിഫിക്കറ്റ് കോഴ്സുകൾ ഒഴികെ) പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബർ 11 വരെ നീട്ടി
- 🔳 ODL(ഓപ്പൺ & ഡിസ്റ്റൻസ്) പ്രോഗ്രാമുകകളുടെ രജിസ്ട്രേഷന് Click Here
- 🔳 Online mode പ്രോഗ്രാമുകളുടെ രജിസ്ട്രേഷന് Click Here
