DISTANCE EDUCATIONEDUCATION

ഇഗ്നോ: ജൂലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



ഇഗ്നോ ജൂലൈ സെഷൻ രജിസ്ട്രേഷൻ: ജൂലൈ 2021 ബാച്ചിലേക്കുള്ള പ്രവേശനത്തിനും റീ-രജിസ്ട്രേഷനുമുള്ള അവസാന തീയതി വീണ്ടും നീട്ടി ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ).


ജൂലൈ 2021 സെഷനിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാനാകും.


 നേരത്തെ ഓഗസ്റ്റ് 31 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഒന്നിലധികം തവണ സർവകലാശാല അവസാന തീയതി നീട്ടിയിരുന്നു. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് റീ-രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.


ഇഗ്നോയിൽ ലഭ്യമായിട്ടുള്ള കോഴ്സുകളെക്കുറിച്ച് വിശദമായി അറിയാൻ ഔദ്യോഗിക വെബ്സൈറ്റായ ignouadmission.samarth.edu.in സന്ദർശിക്കുക. 

ജൂലൈ സെഷനിലേക്കുള്ള റീ-രജിസ്ട്രേഷൻ ഫോമും ഈ വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്.


Registration Link 


Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉