NEWS

ഇന്ത്യൻ ആർമിയിലെ എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. 

യുദ്ധമേഖലകളിൽ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്.


ഒഴിവുകൾ 

  • പുരുഷൻമാർ -50 
  • വനിതകൾ -5 


യോഗ്യത

  • മൊത്തം അന്പതു ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം 
  • അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.  
  • നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം.
  • എൻസിസിയുടെ സീനിയർ ഡിവിഷൻ വിംഗിൽ രണ്ടുവർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം. 
  • സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡെങ്കിലും കരസ്ഥമാക്കിയിരിക്കണം. 
  • യുദ്ധമേഖലയിൽ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ആശ്രിതർക്ക് എൻസിസി സി സർട്ടിഫിക്കറ്റ് ബാധകമല്ല. 


വെബ്സൈറ്റ്: ഇവിടെ ക്ലിക്ക് ചെയ്യുക

Notification


🛑അവസാന തീയതി നവംബർ മൂന്ന് 🛑






Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉