ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന വിവിധ കോഴ്സുകളിൽ പ്രവേശനം
സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
1️⃣ അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3
2️⃣ കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4
🎓 യോഗ്യത : പത്താം ക്ലാസ്സ്
പതിനെട്ടു വയസ് പൂർത്തീകരിച്ചവരാകണം.
ഉയർന്ന പ്രായപരിധിയില്ല.
3️⃣ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ്*
🎓 യോഗ്യത : ബി ടെക്/ഡിപ്ലോമ സിവിൽ, സയൻസ് ബിരുദം, ബിഎ ജ്യോഗ്രഫി
🗓️ അപേക്ഷ ഓൺലൈൻ മുഖേന 30 04 2022 നകം നൽകണം
💢 പ്രവേശനം ലഭിക്കുന്ന മറ്റ് ജില്ലകളിലുള്ളവർക്ക് ക്യാമ്പസിൽ ഹോസ്റ്റൽ, ക്യാന്റീൻ സൗകര്യങ്ങളുണ്ട്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാന് click here
Website : Click Here
വിശദവിവരങ്ങൾക്ക്
8078980000
