EDUCATION

ഇന്റഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര LLB കോഴ്സകളിലേയ്ക്കുള്ള പ്രവേശനത്തിന് Kerala Law Entrance Exam (KLEE) അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



 2022-23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര /ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് താഴെപറയുന്ന ഷെഡ്യൂൾ പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി
  • ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള സമയം : 18.06.2022 മുതൽ 28.06.2022 വരെ


 ത്രിവത്സര എൽ.എൽ.ബി
  • ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള സമയം :  23.06.2022 മുതൽ 02.07.2022 വരെ

പരീക്ഷയുടെ തീയതി, സമയം, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്👇🏻

ഹെൽപ് ലൈൻ നമ്പർ
04712525300


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉