EDUCATIONSCHOLARSHIP

ഇപ്പോൾ അപേക്ഷിക്കാവുന്ന / പുതുക്കാവുന്ന സ്കോളർഷിപ്പുകൾ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


1️⃣ ജില്ലാ മെരിറ്റ് സ്കോളര്ഷിപ്പ്, സുവര്ണ്ണ ജുബിലി സ്കോളര്ഷിപ്പ് പുതുക്കൽ 

2020 -2021 ലെ ജില്ലാ മെരിറ്റ് സ്കോളര്ഷിപ്പ്, സുവര്ണ്ണ ജുബിലി സ്കോളര്ഷിപ്പ് ലഭിച്ച വിദ്യാര്ത്ഥികള്ക്ക്  സ്കോളര്ഷിപ്പ പുതുക്കുന്നതിന് ഓണ്ലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 15 നകം സമര്പ്പിക്കണം. 

രജിസ്ട്രേഷന് പ്രിന്റട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപ നമേധാവിക്ക് ഒക്ടോബര് 2 ടനകം നല്കണം. 

സ്ഥാപനമേധാവികള് സുക്ഷ്മ പരിശോധനയ്ക്ക് ശേഷം ഓണ്ലൈനായി അപേക്ഷകള് ഒക്ടോബര് 30നകം അംഗീകരിക്കണം. 

കൂടുതല് വിവരങ്ങള്ക്ക്: www.dcescholarship.kerala.gov.in

📞 04712306580, 9446780308. 


2️⃣ സ്റ്റേറ്മെരിറ്റ് സ്കോളര്ഷിപ്പ് പുതുക്കല്

കേരളത്തിലെ ആര്ട്ട്സ് ആന്റ് സയന്സ് കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാര്ട്ട് മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാന ന്തര വിദ്യാര്ഥികള്ക്ക് 2021-22 അധ്യയന വര്ഷത്തെ സ്റ്റേറ്റ്മെരിറ്റ് സ്കോളര്ഷിപ്പ് പുതുക്കുന്ന തിനുള്ള അപേക്ഷ ഓണ്ലൈനായി നല്കാം.

www.scholarship.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. 

15-നകം അപേക്ഷ സമര്പ്പിക്കണം. .



3️⃣ ഭിന്നശേഷി വില്യാര്ത്ഥികള്ക്ക് , പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പ്


ഭിന്നശേഷിക്കാരായ വിദ്യാര്ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്കുന്ന പോസ്റ്റ് മെട്രിക്സ്കോളര് ഷിപ്പിന് കേരളത്തില് നിന്നുള്ള വിദ്യാര്ത്ഥികളില് നിന്ന് അപേക്ഷ ക്ഷണിച്ചു. 

പ്ലസ് വണ് മുതല് ഉയര്ന്ന ക്ലാസ്സുകളില് പഠനം നടത്തുന്ന 40 ശതമാനത്തില് കുറയാതെ ഡിസെബിലിറ്റിയുള്ളതും 2.50ല ക്ഷം രൂപയില് കവിയാതെ കുടുംബവാര്ഷിക വരുമാനമുള്ളതുമായ വിദ്യാര്ത്ഥികള്ക്ക് വ്യവസ്ഥകള്ക്ക് വിധേയമായി www.scholarships.gov.in മുഖേനെ നവംബര് 30 വരെ അപേക്ഷിക്കാം. 

മാനുവലായ അപേക്ഷകള് പരിഗണിക്കില്ല. 

വിശദവിവരങ്ങള്ക്ക്- www.scholarships.gov.in

വിദ്യാര്ത്ഥികള് www.collegiateedu.kerala.gov.in ലെ  മാര്ഗ നിര്ദ്ദേശങ്ങള് വായിച്ചിരിക്കണം. 

📞ഫോണ്: 9446096580, 04712306580. 



4️⃣ വിദ്യാസമുന്നതി സ്യോളര്ഷിപ്പ്


കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്പറേഷന് വിദ്യാസമുന്നതി മത്സരപരീക്ഷാ പരിശീലനത്തി നുള്ള ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 


മെഡിക്കല് എന്ജിനിയറിങ് (ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്/ പിഎസ്സി /യുപിഎസ്സി/  മറ്റുമത്സ രപതിക്ഷകള് എന്നിവയ്ക്കുള്ള     പരിശീലനത്തിനുള്ള ധനസഹായമാണ് നല്കുന്നത്. 


മെഡിക്കല് /എന്ജിനിയറിങ്(ബിരുദം) 605, മെഡിക്കല് / എന്ജിനിയറിങ് (ബിരുദാനന്തര ബിരുദം) 200, ബാങ്ക/പിഎസ്സി/യുപി എസ്സി /മറ്റുമത്സരപരീക്ഷകള് 800.. സിവില് സര്വീസ് പ്രിലിമിനറി 40, മെയിന്സ്(പ്രിലിമിനറി ജയിച്ചവര്ക്ക് മാത്രം) 20, ഇന്റര്വ്യു അസിസ്റ്റന് സ്(മെയിന് ജയിച്ചവര്ക്ക് 10 എന്നി ങ്ങനെയാണ് സ്കോളര്ഷിപ്പുകളുടെ എണ്ണം. 

അപേക്ഷ ഓണ്ലൈനായി സ്വീകരിക്കുന്ന അവസാന തിയതി. ഒക്ടോബര് എട്ട്. 

വിശദവിവരത്തിന് 

https://www.careerbee.in/2021/09/vidhyasamunnathi-coaching-assistance-scheme.html


5️⃣ പിന്നാക്ക വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു

മെഡിക്കല്/എന് ജിനീയറിങ് എന്ട്രന്സ്, സിവില് സര്വിസ്, ബാങ്കിങ് സര്വിസ്, യു .ജി.സി/ജെ.ആര്.എഫ്/നെറ്റ്, ഗേറ്റ്/ ്മാറ്റ് തുടങ്ങിയ മത്സര പരീക്ഷ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാര്ഥികള്ക്കും ഉദ്യേഗാര്ഥികള്ക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക ഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കൂടുതല് വിവരങ്ങള്ക്ക് 

ഫോണ്: 

  • 📱 എറണാകുളം മേഖല ഓഫിസ് 0484 2429130, 
  • 📱 കോഴിക്കോട് മേഖലാ ഓഫിസ് 0495 2377786.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉