ADMISSIONCOURSEEDUCATION

ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വെസൽ ജി.പി. റേറ്റിങ് കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം 🚢

 നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NINI-പട്ന) ഇൻലാൻഡ് വെസൽ ആക്ട് 2021 പ്രകാരമുള്ള റെസിഡൻഷ്യൽ ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അടിസ്ഥാന കോഴ്സാണ്.


📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഐ.എൻ.ഐ.-പട്ന) ഇൻലാൻഡ് വെസൽ ആക്ട് 2021 പ്രകാരം നടത്തുന്ന റെസിഡൻഷ്യൽ ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കുള്ള അടിസ്ഥാന കോഴ്സാണിത്.

കൂടുതൽ വിവരങ്ങൾക്ക്: www.niniedu.in സന്ദർശിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉