SCHOLARSHIP

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാൻ 17.04.2023 വരെ അവസരം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പുകൾ പുതുക്കാൻ അവസരം

സ്കോളർഷിപ്പ് പുതുക്കുന്നതിനുള്ള അവസാന തീയതി 17.04.2023 വരെ നീട്ടി

സ്കോളർഷിപ്പ് തുക

  • ▫️ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപ
  • ▫️ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് 18,000 രൂപ
  • ▫️ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് 24,000 രൂപ
  • ▫️ പി.ജി ഒന്നാം വർഷത്തിന് 40,000 രൂപയും രണ്ടാം വർഷം 60,000 രൂപയും ലഭിക്കും

വിശദവിവരങ്ങക്ക്

HTTPS://www.scholarship.kshec.kerala.gov.in

  • 04712301297
  • hecscholarship@gmail.com8

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉