SCHOLARSHIP

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാൻ അവസരം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2021-22 അക്കാദമിക വർഷത്തെ പഠനത്തിന് പുതുക്കി നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 

നിലവിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് പുതുക്കുന്നതിന് ഫെബ്രുവരി ഒന്നുമുതൽ 20 വരെ അപേക്ഷിക്കാം. 

വിശദവിവരങ്ങൾ കൗൺസിൽ വെബ്സൈറ്റിൽ (www.kshec.kerala.gov.in) ലഭിക്കും.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉