എം.എസ്.സി. ഫുഡ് ടെക്നോളജി കോഴ്സ്ന് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പത്തനംതിട്ട ജില്ലയിലെ കോന്നിയില് പ്രവര്ത്തിക്കുന്ന കൗണ്സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്.ഡി.) കീഴില് കോളജ് ഓഫ് ഇന്ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ.) നടത്തുന്ന എം.എസ്.സി. ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

