എം.ബി.ബി.എസ്., ബി.ഡി.എസ്.: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ഇന്നു മുതൽ ഫീസ് അടക്കാം
എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inല് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് മെമ്മോ പ്രിന്റൗട്ട് എടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം ചൊവ്വാഴ്ച വൈകീട്ട് നാലു മുതല് ലഭിക്കും.

