എന്.സി.സി. കേഡറ്റുകള്ക്ക് പ്രത്യേക പരിഗണന: സര്വകലാശാലകളില് പ്രത്യേക പരീക്ഷ വരുന്നു.
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
രാഷ്ട്രപുനര്നിര്മാണത്തിനും സേവനത്തിനുമായി സമയം മാറ്റിവെക്കുന്ന കലാലയവിദ്യാര്ഥികള്ക്ക് പ്രത്യേക പരിഗണന നല്കാന് യു.ജി.സി.
എന്.സി.സി. പ്രവര്ത്തനത്തിന്റെ ഭാഗമായി സെമസ്റ്റര് പരീക്ഷയെഴുതാന് പറ്റാതെപോകുന്നവര്ക്കാണ് ആനുകൂല്യം.
ഇവര്ക്കായി പ്രത്യേകം പരീക്ഷകള് നടത്താന് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
