EDUCATIONNEWS

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ശനിയാഴ്ച വരെ അവധി,ഒക്ടോബര് 23 വരെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന് സര്വ്വകലാശാലകള്ക്കും നിര്ദ്ദേശം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



നാളെ മുതല് പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര് അറിയിച്ചു.


വ്യാഴം, വെള്ളി, ശനി ദിവസങ്ങളില് നടത്താന് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന് സര്വകലാശാലകള്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്ദ്ദേശം നല്കിയിട്ടുണ്ട്.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉