EDUCATION

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ജൂൺ 25ന് ; അപേക്ഷ മെയ് 25 വരെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


എൽഎസ്എസ്, യുഎസ്എസ് 2022 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു 

🔘 LSS, USS പരീക്ഷകൾ ജൂൺ 25ന് നടക്കും. 
🔘 രാവിലെ 10 മണി മുതൽ 12.20 വരെയാണ് പരീക്ഷ


അപേക്ഷാ യോഗ്യത 
🔘 വാർഷിക പരീക്ഷയിൽ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് നേടിയ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൽഎസ്എൽ പരീക്ഷ എഴുതാം.

🔘 വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് യുഎസ്എസ് പരീക്ഷ എഴുതാം.


അപേക്ഷ 
🔘 യോഗ്യതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ മെയ് 17 മുതൽ 25 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. 
🔘 പ്രധാന അധ്യാപകരുടെ ചുമതലയാണിത്. 
🔘 വിദ്യാർത്ഥികൾ പരീക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.



പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 


Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉