CAREERKERALA PSC

ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള സ്റ്റേറ്റ് വാറ്റർ ട്രാൻസ്പോർട്ടിൽ കൂലി വർക്കർ ഒഴിവുകൾ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ




കേരള PSC വൺ ടൈം രജിസ്ട്രേഷൻ നടത്തിയ 7 ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള സ്റ്റേറ്റ് വാറ്റർ  ട്രാൻസ്പോർട്ടിൽ cooly worker ഒഴിവുകളിലേക്ക്  അപേക്ഷ സമർപ്പിക്കാം

കാറ്റഗറി നമ്പർ: 493/2022

യോഗ്യത: ഏഴാം ക്ലാസ്സ്
നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

പ്രായ പരിധി: 18-36
കാറ്റഗറിക്ക് അനുസരിച്ച് വയസ്സിൽ ഇളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 4

അപേക്ഷ ഫീ ഇല്ല

നോട്ടിഫിക്കേഷൻ: Click Here

വെബ്സൈറ്റ്: click here 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉