EDUCATION

ഐഐടി മദ്രാസ് ഇന്റഗ്രേറ്റഡ് എംഎ– ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ് ഇപ്പൊള് അപേക്ഷ സമർപ്പിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


📱Join WhatsApp Group https://bn1.short.gy/CareerLokam


ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്സിലേക്ക് 27-04-2022 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

2021ൽ ആദ്യ ചാൻസിൽ പ്ലസ്ടു ജയിച്ചവർക്കും, 2022ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

⚠️ സെപ്റ്റംബർ 30ന് അകം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാൽ മതി. 
⚠️ പ്ലസ്ടുവിൽ 60% മാർക്ക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. 

⚠️ ജനനത്തീയതി 1997 ഒക്ടോബർ ഒന്നിനു മുൻപാകരുത്.

പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷം ഇളവുണ്ട്.

സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് വകുപ്പുകളിൽനിന്നുള്ള സംഭാവനകളും ഈ കോഴ്സുകളിൽ പ്രയോജനപ്പെടുത്തും.
എൻട്രൻസ് പരീക്ഷ👇🏻
12-06-2022 കൊച്ചി & തിരുവനന്തപുരവും

സെമസ്റ്റർ ഫീ👇🏻
11,200 രൂപ.
തുടക്കത്തിൽ ഡെപ്പോസിറ്റടക്കം 50,000 രൂപയോളമടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസിളവുകളുണ്ട്.

കൂടുതല് വിവരങള്ക്ക്

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉