ഐസിഫോസ്സ് ഓണ്ലൈന് സര്ട്ടിഫിക്കറ്റ് കോഴ്സ്
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്വെയര് ഓണ്ലൈന് സംവിധാനം ഉപയോഗിച്ച് കേരളസര്ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര് കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓണ്ലൈന് സര്ട്ടിഫിക്കറ്റ് കോഴ്സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷിക്കാം.
പൈത്തണ് പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീന് ലേണിംഗ് എന്നിവയാണ് കോഴ്സുകള്.
താല്പര്യമുള്ളവര് https://icfoss.in/events എന്ന വെബ്സൈറ്റിലൂടെ 2022 ഫെബ്രുവരി 26 നകം അപേക്ഷിക്കണം.
