ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സിന് (BOT) ഓപ്ഷൻ നൽകാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
(adsbygoogle = window.adsbygoogle || []).push({});
പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കോഴ്സ് ദൈർഘ്യം നാല് വർഷവും ആറു മാസം നിർബന്ധിത ഇന്റേൺഷിപ്പുമാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ www.lbscentre.kerala.gov.in ൽ കോളജ് ഓപ്ഷനുകൾ പത്തിന് വൈകുന്നേരം അഞ്ചിനകം നൽകണം.
തങ്ങൾ റാങ്ക് ലിസ്റ്റിൽ പെട്ടിട്ടുണ്ടോ എന്ന് കുട്ടികൾ പ്രൊഫൈലിൽ പോയി ചെക്ക് ചെയ്യുകയും അതനുസരിച്ച് ഓപ്ഷൻ നൽകാൻ പറ്റുന്നുണ്ട് എന്നുറപ്പാക്കുകയും ചെയ്ത് BOT പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ ഓപ്ഷൻ നൽകുകയും ചെയ്യണം.
(adsbygoogle = window.adsbygoogle || []).push({});

