ഓണപ്പരീക്ഷ: സെപ്റ്റംബർ 3 മുതൽ 12 വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
പൊതുവിദ്യാലയങ്ങളിലെ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും.
ഹൈസ്കൂൾ വിഭാഗം പരീക്ഷ സെപ്റ്റംബർ 3നും യുപി വിഭാഗം പരീക്ഷകൾ 4നും എൽപി വിഭാഗം പരീക്ഷകൾ 6നും തുടങ്ങും.
പരീക്ഷയുടെ ടൈംടേബിൾ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
